യു​വ​ദീ​പ്തി പ്ര​തി​രോ​ധ കി​റ്റ് ന​ൽ​കി
Tuesday, August 4, 2020 10:45 PM IST
മ​ങ്കൊ​ന്പ്: യു​വ​ദീ​പ്തി വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക​രു​ത​ൽ പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടാംഘ​ട്ട​മാ​യി രാ​മ​ങ്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ന​ൽ​കി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. ജോ​സ​ഫി​നു കി​റ്റ് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
നാ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ർ​ക്കു ഈ ​ചെ​റി​യ സ​ഹാ​യം ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ് ഷീ​ൽ​ഡ്, രണ്ടു സെ​റ്റ് ഗ്ലൗ​സ്, രണ്ടു മാ​സ്ക്, സാ​നി​റ്റൈസ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കോ​വി​ഡ് കി​റ്റ്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സോ​ബി​ൻ മാ​ത്യു അ​ധ്യക്ഷ​ത നി​ർ​വ​ഹി​ച്ചു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​ജോ ജോ​യ്, റോ​ഫി​ൻ ജേ​ക്ക​ബ്, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​റ്റി ജോ​സ​ഫ്, ബി​നോ​യ് ബാ​ബു, സി​റി​ൽ ബാ​ബു, ജി​ജോ ജോ​സ​ഫ്, സി​ജോ ത​ങ്ക​ച്ച​ൻ, ചാ​ൾ​സ് ഷാ​ജി, ഷി​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.