109 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 98 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, August 9, 2020 9:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 109 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും ഏ​ഴു​പേ​ർ അ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 98 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ വ​ട്ട​യാ​ൽ കൈ​ത​വ​ള​പ്പി​ൽ കെ.​ജി. ച​ന്ദ്ര​ന്‍റെ(75) മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.
ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 54 വ​യ​സു​ള്ള വെ​ളി​യ​നാ​ട് സ്വ​ദേ​ശി, 57 വ​യ​സു​ള്ള പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള മു​ട്ടാ​ർ സ്വ​ദേ​ശി​നി, ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ 30 വ​യ​സു​ള്ള പാ​ണ്ട​നാ​ട് സ്വ​ദേ​ശി, ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള വ​ല​യൂ​ർ സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള കെ​ആ​ർ പു​രം സ്വ​ദേ​ശി, മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ 48 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി, 25 വ​യ​സു​ള്ള രാ​മ​ങ്ക​രി സ്വ​ദേ​ശി​നി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള വെ​ളി​യ​നാ​ട് സ്വ​ദേ​ശി​നി, 31 വ​യ​സു​ള്ള വെ​ളി​യ​നാ​ട് സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള 39 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.
പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം 42 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൊ​ട്ടു​പി​റ​കി​ൽ തൈ​ക്ക​ലാ​ണ്. 26 പേ​ർ. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ആ​ല​പ്പു​ഴ​യി​ൽ അ​ഞ്ചും ക​ട​ക്ക​ര​പ്പ​ള്ളി​യി​ലും പ​ത്തി​യൂ​രും നാ​ലു​വീ​ത​വും ദേ​വി​കു​ള​ങ്ങ​ര​യി​ലും പൂ​ച്ചാ​ക്ക​ലും ര​ണ്ടു​പേ​രും ആ​ണ് കോ​വി​ഡ് ബാ​ധി​ത​ർ. ചെ​ട്ടി​കാ​ട്, പെ​രു​ന്പ​ളം, ഒ​റ്റ​മ​ശേ​രി, വെ​ളി​യ​നാ​ട്, ച​ന്തി​രൂ​ർ, കു​ട്ടൂ​ർ, കാ​യം​കു​ളം, പു​ളി​ങ്കു​ന്ന്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ ആ​റു​പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടെ​ന്നാ​ണ് ചേ​ർ​ത്ത​ല മേ​ഖ​ല​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. കാ​യ​കു​ളം മ​ണ്ഡ​ല​ത്തി​ൽ പ​ത്തു​പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ​യു​ള്ള​താ​യാ​ണ് വി​വ​രം. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം ആ​കെ 1093 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1497 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 35 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ൽ 27 പേ​ർ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. രോ​ഗ വി​മു​ക്ത​രി​ൽ ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​തും ഒ​രാ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ആ​ണ്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 48 (വാ​ട​ക്ക​നാ​ൽ). വ​യ​ലാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ്മൂ​ന്ന്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 21, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അഞ്ച്, 16എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഈ ​വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളും രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ൾ ഉ​ള്ള​താ​യു​ള്ള മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.
രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന്, ര​ണ്ട് ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 23, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 13, 45 എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.