30 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Monday, August 10, 2020 9:53 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 30 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 20 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ 44 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, യ​മ​നി​ൽ നി​ന്നും എ​ത്തി​യ 44 വ​യ​സു​ള്ള ച​ന്പ​ക്കു​ളം സ്വ​ദേ​ശി​നി,
കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ 54 വ​യ​സു​ള്ള മ​ങ്കൊ​ന്പ് സ്വ​ദേ​ശി, ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, യ​മ​നി​ൽ നി​ന്നും എ​ത്തി​യ 38 വ​യ​സു​ള്ള ക​ണ്ട​ങ്ക​രി സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ 53 വ​യ​സു​ള്ള ച​ന്പ​ക്കു​ളം സ്വ​ദേ​ശി, നാ​ഗ്പൂ​രി​ൽ നി​ന്നും എ​ത്തി​യ ച​ന്പ​ക്കു​ളം സ്വ​ദേ​ശി, ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, ആ​സാ​മി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.
കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 21 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, 60 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, 63 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, 22 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി, 20, 23 വ​യ​സു​ക​ളു​ള്ള ര​ണ്ടു​പു​റ​ക്കാ​ട് സ്വ​ദേ​ശി​നി​ക​ൾ, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 53 വ​യ​സു​ള്ള പു​രു​ഷ​നും 42 വ​യ​സു​ള്ള സ്ത്രീ​യും, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, 27 വ​യ​സു​ള്ള ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി, 44 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 30വ​യ​സു​ള്ള വെ​ച്ചൂ​ർ സ്വ​ദേ​ശി, 57 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി, ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി, 54, 45വ​യ​സു​ക​ളു​ള്ള ര​ണ്ടു​പു​രു​ഷന്മാ​ർ, 53വ​യ​സു​ള്ള സ്ത്രീ ​എന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ആ​കെ 1098പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1522പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 25 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ 15 പേ​ർ​സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ വ​രാ​ണ്.
നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ര​ണ്ടു​പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ആ​ണ്.