നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം
Monday, August 10, 2020 9:53 PM IST
ആ​ല​പ്പു​ഴ: ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കൃ​ഷ്ണ ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ജൂ​ലൈ 29 മു​ത​ൽ ഓ​ഗ​സ്റ്റ് പ​ത്തു​വ​രെ ക​ട സ​ന്ദ​ർ​ശി​ച്ച​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തും താ​ഴെ പ​റ​യു​ന്ന ഏ​തെ​ങ്കി​ലും ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ൽ അ​റി​യി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2961652, 9497515190.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ൺ

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗവ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, നാ​ല്, ഏ​ഴ്, 10 വാ​ർ​ഡു​ക​ൾ, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ല്, ദേ​വീ​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 15, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വാ​ർ​ഡ് 21 എ​ന്നീ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 18 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.