ആ​ല​പ്പു​ഴ​യി​ൽ 146 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യിൽ ഇ​ന്ന​ലെ 146 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആറു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 129 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 54, 27 വ​യ​സു​ള്ള ര​ണ്ടു പേ​രി​ശേ​രി സ്വ​ദേ​ശി​നി​ക​ൾ, 37 വ​യ​സു​ള്ള എ​ട​ത്വ സ്വ​ദേ​ശി, 45 വ​യ​സു​ള്ള കൃ​ഷ്ണ​പു​രം സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നു​മെത്തി​യ 31 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 49 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 22 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി​നി, വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നു​മെ​ത്തി​യ 25 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി​നി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള പ​ത്തി​യൂ​ർ സ്വ​ദേ​ശി, പ​ഞ്ചാ​ബി​ൽ നി​ന്നും എ​ത്തി​യ 51 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി,
ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള എ​ട​ത്വ സ്വ​ദേ​ശി​നി, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 36 വ​യ​സു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി, ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ 34 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം വ​ട​ക്ക് സ്വ​ദേ​ശി, മൈ​സൂ​രി​ൽ നി​ന്നും എ​ത്തി​യ 39 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി​നി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി, വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ.
സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ട​ണ​ക്കാ​ടാ​ണ്-28 പേ​ർ.
16പേ​ർ ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലേ​യും ചേ​ർ​ത്ത​ല തെ​ക്കി​ലേ​യും 13 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. പാ​ണാ​വ​ള്ളി (എ​ട്ട്), കൃ​ഷ്ണ​പു​രം(​ആ​റ്), പൂ​ച്ചാ​ക്ക​ൽ (അ​ഞ്ച്), പു​ന്ന​പ്ര (അ​ഞ്ച്), ചെ​ട്ടി​കു​ള​ങ്ങ​ര (അ​ഞ്ച്), തു​ന്പോ​ളി (അ​ഞ്ച്), ക​ണ്ണ​ങ്ക​ര (നാ​ല്്), അ​രൂ​ർ (മൂ​ന്ന്), പെ​രു​ന്പ​ളം (മൂ​ന്ന്), ചേ​ർ​ത്ത​ല (ര​ണ്ട്), പു​റ​ക്കാ​ട് (ര​ണ്ട്), അ​ന്പ​ല​പ്പു​ഴ (ര​ണ്ട്), മു​ഹ​മ്മ, ഇ​ര​വു​കാ​ട്, നെ​ടു​മു​ടി, ചെ​ട്ടി​കാ​ട്, വ​യ​ലാ​ർ, പ​ള്ളി​പ്പാ​ട്, തൃ​ക്കു​ന്ന​പ്പു​ഴ, അ​രൂ​ക്കു​റ്റി, കോ​ടം​തു​രു​ത്ത്(​ഒ​രോ​രു​ത്ത​ർ വീ​തം) എ​ന്നി​വ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ ശേ​ഷി​ക്കു​ന്ന​വ​ർ.
നി​ല​വി​ൽ ആ​കെ 1174പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 592പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 70 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ൽ 58 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും അ​ഞ്ചു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രു​മാ​ണ്.