കെ.​എ​സ്. വി​ജ​യ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്രം പു​റ​പ്പെ​ടാ മേ​ൽ​ശാ​ന്തി
Friday, August 14, 2020 10:08 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പു​റ​പ്പെ​ടാ മേ​ൽ​ശാ​ന്തി​യാ​യി കൊ​ല്ലം ഗ്രൂ​പ്പി​ൽ തി​രു​മു​ല്ലാ​വാ​രം ദേ​വ​സ്വ​ത്തി​ലെ, കാ​വ​നാ​ട് തി​രു​വാ​തി​ര​യി​ൽ കെ.​എ​സ്. വി​ജ​യ​നെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം ക​വു​ങ്ങം​പ​ള്ളി ഇ​ല്ല​ത്ത് ശം​ഭു ന​ന്പൂ​തി​രി​യു​ടെ​യും ദ്രൗ​പ​തി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ് നാ​ൽ​പ്പ​ത്തി​മൂ​ന്നൂ​കാ​ര​നാ​യ വി​ജ​യ​ൻ.
ഭാ​ര്യ ഹ​രി​പ്പാ​ട് ചേ​രി​പ്പ​ള്ളി​ൽ ഇ​ല്ല​ത്ത് പ്രീ​ത. മ​ക്ക​ൾ: വി​വേ​ക് ന​ന്പൂ​തി​രി, വ​രു​ണ്‍ ന​ന്പൂ​തി​രി.

തെര​ഞ്ഞെ​ടു​ത്തു

ആ​ല​പ്പു​ഴ: കേ​ര​ള റീ​ട്ടെ​യി​ൽ ഫു​ട്‌വെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന ആ​ല​പ്പു​ഴ​യി​ൽ രൂ​പീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ ചെ​യ​ർ​മാ​നാ​യി ടി​പ്ടോ​പ് ജ​ലീ​ലി​നെ തെര​ഞ്ഞെ​ടു​ത്തു.
ക​ണ്‍​വീ​ന​റാ​യി സാ​ബു ജോ​ർ​ജി​നെ​യും ട്ര​ഷ​റാ​യി അ​ശ്വി​നെ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ഫൈ​സ​ൽ, നി​ബി​ൻ എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി ഷാ​ജി, ഷൈ​ൻ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി അ​മീ​ർ, നാ​ഗേ​ഷ്, ജോ​സുകു​ട്ടി, അ​ജി​ത് കു​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.