അനുസ്മരണ സമ്മേളനം
Thursday, September 17, 2020 10:06 PM IST
ആ​ല​പ്പു​ഴ: നാ​ട​കാ​ചാ​ര്യ​ൻ എ​സ്.​എ​ൽ. പു​രം സ​ദാ​ന​ന്ദ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​നം സ​വാ​ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ പു​ന്ന​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ദ​ർ​ശ​ന​ൻ വ​ർ​ണം, നെ​ടു​മു​ടി അ​ശോ​ക് കു​മാ​ർ, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സു​നി​ൽ മ​ർ​ക്കോ​സ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.