ച​ന്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​ക്ക് കോ​വി​ഡ് ടെ​സ്റ്റ് കി​യോ​സ്ക് ന​ൽ​കി
Saturday, September 19, 2020 10:21 PM IST
എ​ട​ത്വ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​ന്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് കി​യോ​സ്ക് ന​ൽ​കി. 1.38 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കി​യോ​സ്ക് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന സ​മ​യ​ത്ത് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നും രോ​ഗ ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ന്ന​തി​നും കി​യോ​സ് യൂ​ണി​റ്റ് സ​ഹാ​യ​കമാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 23 ഡി​വി​ഷ​നുക​ളി​ലാ​യി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി 3.5 കോ​ടി രൂ​പ​യു​ടെ 50,000 ആ​ന്‍റിജ​ൻ കി​റ്റു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ, സാ​നീ മാ​റ്റ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്ക്, ഫേ​യ്സ് ഷീ​ൽ​ഡ് എ​ന്നി​വ​യും ന​ൽ​കി. യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു നി​ർ​വ​ഹി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ബ്ലോ​ക്ക് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ്ര​സ​ന്ന​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ തോ​മ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മെ​റി സി​സി​ലി​യ, ന​ഴ്സിംഗ് സൂ​പ്ര​ണ്ട് ബേ​ബി ഷ​ക്കീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.