അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, September 20, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ഈ ​വ​ര്‍​ഷ​ത്തെ ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​ന് 24 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. https://admissions. kerala.gov.in എ​ന്ന പോ​ര്‍​ട്ട​ല്‍ വ​ഴി​യും https://det.kerala.gov. in എ​ന്ന വെ​ബ്‌​സൈ​റ്റി​ലെ ലി​ങ്ക് വ​ഴി​യും അ​പേ​ക്ഷസ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഐ​ടി​ഐ ക​ളി​ലേ​ക്കും ഒ​രു അ​പേ​ക്ഷ മ​തി​യാ​കും. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ഐ​ടി​ഐ യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. 0468 2258710. www.iti. chenneerkara.kerala. gov.in