ആൽസ്ഷൈമേ​ഴ്സ് ദി​നാ​ച​ര​ണ വെ​ബി​നാ​ര്‍
Sunday, September 20, 2020 10:41 PM IST
ആ​ല​പ്പു​ഴ: ഹെ​ല്‍​ത്ത് ഫോ​ര്‍ ഓ​ള്‍​ഫൗ​ണ്ടേ​ഷ​ന്‍റെയും വെ​ല്‍​നെ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ആൽസ് ഷൈമേഴ്സ് ദി​ന ​വെ ബി​നാ​ര്‍ ഇ​ന്നു​ച്ച​യ്ക്ക് 2.30ന് ​ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി. പ​ദ്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആൽസ്ഷൈമേഴ്സ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി.​വി. ഷാ​ജി വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 8891010637