ശ​ന്പ​ളം ക​വ​ർ​ന്നെ​ടു​ത്താ​ൽ പ​ണിമു​ട​ക്കു​മെ​ന്ന് സെ​റ്റോ
Wednesday, September 23, 2020 10:22 PM IST
ആ​ല​പ്പു​ഴ: ഹൈ​ക്കോ​ട​തി വി​ധി​യെ പോ​ലും ലം​ഘി​ച്ച് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പ​ത്തു​മാ​സം കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ പ​ണി​മു​ട​ക്കു​മെ​ന്ന് സെ​റ്റോ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. സാ​ല​റി ക​ട്ടുവ​ഴി പി​ടി​ച്ചെ​ടു​ത്ത ശ​ന്പ​ളം ഉ​ട​ൻ തി​രി​ച്ചു​ന​ൽ​കു​ക, ഭ​വ​നവാ​യ്പ, ക്ഷാ​മ​ബ​ത്ത, മെ​ഡി​ക്ക​ൽ അ​ഡ്വാ​ൻ​സ്, ലീ​വ് സ​റ​ണ്ട​ർ എ​ന്നി​വ പു​നഃ​സ്ഥാ​പി​ക്കു​ക, സു​നി​ൽ മാ​ണി ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ക, 11-ാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, എ​ൻ​പി​എ​സു​കാ​രോ​ടു​ള്ള വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഇന്ന് ​സെ​ക്രട്ടേറി​യ​റ്റ് മാ​ർ​ച്ചും 30ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 10,000 കേ​ന്ദ്ര​ങ്ങ​ളി​ൽ മോ​ച​ന​മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സും ന​ട​ത്തും.

ജി​ല്ല​യി​ൽ 600 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ഡി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ്, എ​എ​എ​ച്ച്എ​സ്ടി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, സെ​റ്റോ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണ്‍ ബോ​സ്കോ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ്, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, സോ​ണി പ​വേ​ലി​ൽ, അ​ജു പി. ​ബെ​ഞ്ച​മി​ൻ, അ​ഭ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.