ധ​ർ​ണ മാ​റ്റി​വ​ച്ചു
Sunday, September 27, 2020 10:33 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര കാ​ർ​ഷി​ക ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു ക​ള​ക്‌ടറേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്താ​നി​രു​ന്ന ധ​ർ​ണ മാ​റ്റിവ​ച്ച​താ​യി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ർ​ഷ​ക നേ​താ​വ് സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ധ​ർ​ണ മാ​റ്റി​യ​ത്.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ബേ​ബി പാ​റ​ക്കാ​ട​ൻ, ജോ ​നെ​ടു​ങ്ങാ​ട്,സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, ഇ.​ ഷാ​ബ്ദ്ദീ​ൻ, പി.​റ്റി.​ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ സം​ബ​ന്ധി​ച്ചു.

പാ​ല​ത്തി​ന്‍റെ
നി​ർ​മാ​ണോ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വ​ട​ക്കേ​ക്ക​രി കോ​വി​ല​കം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ.് ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു​വി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​ബേ​ബി ക​മ​ലം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ സു​ധ​ർ​മ്മ​സ​ന്തോ​ഷ് ,ബി​നി​ത മ​നോ​ജ്, വാ​ർ​ഡ് അം​ഗം കെ ​ജെ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.