കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം
Wednesday, September 30, 2020 10:55 PM IST
ഹ​രി​പ്പാ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കും. ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, പ്ര​തി​നി​ധി​ക​ൾ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.