ദേ​വ​ദ​ത്ത് ജി. ​പു​റ​ക്കാ​ട് അ​നു​സ്മ​ര​ണം
Thursday, October 1, 2020 10:27 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​വ​ദ​ത്ത് ജി. ​പു​റ​ക്കാ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി. പി​എ​സ്‌​സി അം​ഗ​മാ​യി​രു​ന്ന ദേ​വ​ദ​ത്ത് ജി. ​പു​റ​ക്കാ​ടി​ന്‍റെ അ​ഞ്ചാ​മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. അ​ന്പ​ല​പ്പു​ഴ താ​മ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ദേ​വ​ദ​ത്ത് ജി. ​പു​റ​ക്കാ​ടി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​സി. സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജി. ​ഗം​ഗാ​ദ​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ബേ​ബി, എ.​ആ​ർ. ക​ണ്ണ​ൻ, ബി​ന്ദു ബൈ​ജു, അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ, സി. ​പ്ര​ദീ​പ്, ശ്യാം​ലാ​ൽ, സു​രേ​ഷ് കു​മാ​ർ, ബി. ​ശ്യാം​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​സ്ത​ക​ വിതരണം

ആ​ല​പ്പു​ഴ: റോ​ട്ട​റി സാ​ക്ഷ​ര​താ ​പ്ര​ച​ാര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​വി വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, ജോ​മോ​ൻ ക​ണ്ണാ​ട്ടുമ​ഠം, പ്ര​ദീ​പ് കൂ​ട്ടാ​ല, രാ​ജീ​വ് വാ​ര്യ​ർ, കെ.​എ​ൽ.​ മാ​ത്യു, ഒ.​എം.​ ഷെ​ഫീ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.