കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു
Thursday, October 1, 2020 10:27 PM IST
ആ​ല​പ്പു​ഴ: കേ​ര​ള നെ​ൽ​ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ജോ​സ് കോ​യി​പ്പ​ള്ളി​യും യൂ​ത്ത് ഫ്ര​ണ്ട്-​എം മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ജു ചെ​റു​കാ​ടും പി.​ജെ. ജോ​സ​ഫ് ചെ​യ​ർ​മാ​നാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്നു.

ര​ക്ത​ദാ​ന ക്യാ​ന്പ്

അ​ന്പ​ല​പ്പു​ഴ: ലോ​ക ര​ക്തദാ​നദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​യെ​യും ആ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ ര​ക്തദാ​ന സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ.​ ആ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ത ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ര​ക്തദാ​ന സ​മി​തി കോ-ഓ​ർ​ഡി​നേ​റ്റ​ർ എം.​ മു​ഹ​മ്മ​ദ് കോ​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ​സു​ഗു​ണാ​ന​ന്ദ​ൻ, കു​ര്യ​ൻ, സാ​നി​ മാ​ത്യു, പ്രി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.