നേ​തൃ​യോ​ഗം ചേ​ർ​ന്നു
Tuesday, October 27, 2020 10:12 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി കൊ​യ്ത്തു ക​ഴി​ഞ്ഞ് കൂ​ട്ടി​യി​ട്ട നെ​ല്ലി​ന്‍റെ സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന​ത് മ​ന്ത്രി​സ​ഭ​യി​ലെ അ​നൈ​ക്യ​മാ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം യോ​ഗം വി​ല​യി​രു​ത്തി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ര​ണ്ടാ​ഴ്ച​യാ​യി കു​ട്ട​നാ​ട്ടി​ലെ പാ​ഡി​ഓ​ഫീ​സി​ലും ജി​ല്ല​യി​ലെ കൃ​ഷി ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ലും ന​ട​ത്തി​വ​ന്ന സ​മ​ര​പ​രി​പാ​ടി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, സി​ബി മൂ​ലം​കു​ന്നം, പി. ​മേ​ഘ​നാ​ഥ​ൻ, എ​ൻ. സ്വാ​മി​നാ​ഥ​ൻ, ശ്രീ​കു​മാ​ർ മു​ള​വേ​ലി, ജോ​ബി പെ​രു​മാ​ൾ, ബി​ജു വ​ലി​യ​വീ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.