മ​ര​ത്തി​ൽ നി​ന്നുവീ​ണ ു മ​രി​ച്ചു
Thursday, October 29, 2020 10:28 PM IST
മ​ങ്കൊ​ന്പ്: മ​രം​വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്നുവീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു.പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​ണ്ണാ​ടി ന​ടു​വ​ത്തു​ശേ​രി വീ​ട്ടി​ൽ ജോ​യി ദേ​വ​സ്യ (60) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ട​ര​യോ​ടെ കാ​യ​ൽ​പ്പു​റ​ത്തു വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​രം​വെ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ജോ​യ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മ​രം വെ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ടു നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു വീ​ണു ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർച്ച​റി​യി​ൽ. ഭാ​ര്യ: റീ​ത്താ​മ്മ. മ​ക്ക​ൾ: ജോ​ജി, ജി​ജോ.