കൃ​ഷി അ​വ​കാ​ശ ലേ​ലം
Friday, October 30, 2020 10:46 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ലെ സ​ർ​വേ ന​ന്പ​ർ 545/113ൽ ​പെ​ട്ട 02.24.81 ഹെ​ക്ട​ർ (അ​ഞ്ച് ഏ​ക്ക​ർ 50 സെ​ന്‍റ് 500 ച.​മീ.)​ പു​റ​ന്പോ​ക്ക് നി​ല​ത്തി​ലെ പു​ഞ്ചകൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശ ലേ​ലം അ​ഞ്ചി​നു രാ​വി​ലെ 11ന് ​പു​ളി​ങ്കു​ന്ന് വി​ല്ലേ​ജ് ഓഫീ​സി​ൽ ലേ​ലം ചെ​യ്യും.​ ഫോ​ണ്‍: 0477 2702221.