സ​ത്യ​ഗ്ര​ഹ സ​മ​രം
Friday, October 30, 2020 10:46 PM IST
ചേ​ർ​ത്ത​ല: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​യാ​ർ പെ​ണ്‍​കു​ട്ടിക​ളു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​യി​ത്ത​റ​യി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഉ​ഷാ സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ എം. ​ലി​ജു, സ​ജി കു​ര്യാ​ക്കോ​സ്, ആ​ർ. ശ​ശി​ധ​ര​ൻ, സി.​ഡി. ശ​ങ്ക​ർ, എം.​ജി. തി​ല​ക​ൻ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, സു​മം​ഗ​ല, ഓ​മ​ന പു​രു​ഷോ​ത്ത​മ​ൻ, ജോ​ളി അ​ജി​ത​ൻ, അം​ബു​ജാ​ക്ഷി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.