664 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 722 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി
Friday, October 30, 2020 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 664 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 21 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. 629 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​രു​ടെ സ​ന്പ​ർ​ക്ക​ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 722 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 23539 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8626 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്.

324 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1416 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5822 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ലും ഉ​ണ്ട്. ആ​കെ 1760 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 1377 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1219 പേ​ർ​ക്ക് ക്വാ​റന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 223 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​ത്. 317 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. ഇ​ന്ന​ലെ 2109 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ 2148 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 34 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 24 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 309 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പ​ലി​ക്കാ​ത്ത​തി​ന് 1071 പേ​ർ​ക്കെ​തി​രെ​യും ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പ്-144 നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ ര​ണ്ടു​ കേ​സു​ക​ളി​ലാ​യി 13 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗവ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ർ വാ​ർ​ഡ് 14ൽ ​ക​ണി​ശേ​രി ഏ​രി​യ കാ​റ്റേ​ഴ​ത്ത് ഭാ​ഗം, തി​രു​വ​ൻ​വ​ണ്ടൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ വ​ല്യ​ത്തോ​ട് റോ​ഡ് (ക​ലിം​ഗു​പ​ടി​യി​ൽ നി​ന്ന്), വ​ല്യ​ത്തോ​ഡി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് പാ​ലം, കു​റ്റി​ക്ക​ണ്ട​ത്തി​ൽ വീ​ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് (ക​നാ​ലി​ൽ അ​വ​സാ​നം വ​ര), ത​ണ്ണീ​ർ​മു​ക്കം 12-ാം വാ​ർ​ഡി​ൽ തെ​ക്ക് കൈ​ത​വ​ള​പ്പി​ൽ, വ​ട​ക്ക് കോ​ള​നി റോ​ഡി​നു തെ​ക്ക് കി​ഴ​ക്ക് കാ​ന്പി​വെ​ളി​ഭാ​ഗം പ​ടി​ഞ്ഞാ​റ് മ​റ്റ​ത്തി​ൽ ഭാ​ഗം, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി അ​ഞ്ചാം വാ​ർ​ഡി​ൽ കാ​ളാ​ത്ത് കി​ണ​റി​ന്‍റെ കി​ഴ​ക്കു മു​ത​ൽ ഇ​ര​വു​കാ​ട് റോ​ഡ് വ​രെ, എ​സ്എ​ൻ​ഡി​പി യു​ടെ കി​ഴ​ക്കു നി​ന്നും ഇ​ര​വു​കാ​ട് റോ​ഡു​വ​രെ, ഗു​രു​മ​ന്ദി​രം തൊ​ട്ട് 100 മീ​റ്റ​ർ വ​ട​ക്കുവ​രെ, ത​ക​ഴി വാ​ർ​ഡ് ഒ​ന്ന്, അ​ഞ്ച്, 14 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.

കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 28, 43, എ​ട​ത്വ ആ​റാം വാ​ർ​ഡി​ൽ മാ​ർ​ക്ക​റ്റ് ഏ​രി​യ, ത​ണ്ണീ​ർ​മു​ക്കം 20-ാം വാ​ർ​ഡി​ൽ തെ​ക്ക് മേ​ക്ക​ര​ക്കാ​ട് റോ​ഡ്, മി​ൽ​മ ജം​ഗ്ഷ​ൻ വ​ട​ക്ക് തൊ​ട്ടു​ചി​റ ഭാ​ഗം, കി​ഴ​ക്ക് തേ​നാ​ത്ത് ഭാ​ഗം, പ​ടി​ഞ്ഞാ​റ് ആ​ർ​വി ജം​ഗ്ഷ​ൻ മാ​ത്രം, ഒ​ന്പ​താം വാ​ർ​ഡി​ൽ തെ​ക്ക് കൊ​ര​ട്ടി​യി​ൽ റോ​ഡി​നു​തെ​ക്ക് കൈ​ത​വേ​ളി ഭാ​ഗം, വ​ട​ക്ക് ത​യ്യി​ട​വേ​ളി റോ​ഡ്, കി​ഴ​ക്ക് കൊ​ര​ട്ടി തോ​ടി​ന് പ​ടി​ഞ്ഞാ​റ്, പ​ടി​ഞ്ഞാ​റ് ഭ​ജ​ന മ​ഠ​ത്തി​നു കി​ഴ​ക്കോ​ട്ട് മാ​ത്രം, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് 18, നെ​ടു​മു​ടി വാ​ർ​ഡ് 11, 12, നീ​ലം​പേ​രൂ​ർ വാ​ർ​ഡ് 12, മു​ള​ക്കു​ഴ വാ​ർ​ഡ് 11 തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.