കോ​വി​ഡി​ന്‍റെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്നു​വെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Saturday, November 28, 2020 10:27 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത വോ​ട്ട​ർ​മാ​രു​ടെ വോ​ട്ടു​ക​ൾ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ​ക്കാ​ർ, അ​ടു​ത്ത കാ​ല​ത്ത് ഉ​ദ​യം കൊ​ണ്ട ഡി​വൈ​എ​ഫ്ഐ ഹെ​ൽ​ത്ത് സൂ​പ്ര​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വോ​ട്ട​ർ​മാ​ർ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ നി​ശ്ച​യി​ച്ച് ത​പാ​ൽ വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള കു​ത​ന്ത്രം അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​താ​യി എ​ൻ​ഡി​എ സം​സ്ഥാ​ന സ​മി​തി അം​ഗം കൂ​ടി​യാ​യ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് ആ​രോ​പി​ച്ചു

ഇ​ത്ത​രം ത​പാ​ൽ വോ​ട്ടു​ക​ൾ പോ​സ്റ്റോ​ഫീ​സി​ൽ നി​ന്നോ മെ​സ​ഞ്ച​റി​ൽ നി​ന്നോ ശേ​ഖ​രി​ച്ച് അ​വ​രു​ടേ​താ​ക്കി അ​യ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഒ​രു ബൂ​ത്തി​ൽ ഒ​ന്നു മു​ത​ൽ 100 വ​രെ വോ​ട്ടു​ക​ൾ ഇ​ങ്ങി​നെ സം​ഘ​ടി​പ്പി​ച്ചാ​ൽ വി​ജ​യം ഉ​റ​പ്പി​ക്കാം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് മാ​നേ​ജ്മെ​ന്‍റ് ത​ന്ത്ര​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി നീ​തി​പൂ​ർ​വ​മാ​യ വോ​ട്ടെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കു​രു​വി​ള മാ​ത്യൂ​സ് തു​ട​ർ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ത്തും ന​ൽ​കി.