പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന്
Monday, March 8, 2021 11:45 PM IST
ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ്: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം വെ​​​ള്ളൂ​​​ർ മ​​​ണ്ഡ​​​ലം പൊ​​തു​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് മ​​​ണ്ഡ​​​ലം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ക​​​ള​​​രി​​​ക്ക​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര​​​സ​​​മി​​​തി​​​യം​​​ഗം പോ​​​ൾ​​​സ​​​ണ്‍ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​യിം​​​സ് ക​​​ട​​​വ​​​ൻ, ത​​​ങ്ക​​​മ്മ വ​​​ർ​​​ഗീ​​​സ്, സാ​​​ജ​​​ൻ​ തോ​​​ട്ട​​​ത്തി​​​ൽ, സി​​​റി​​​ൾ ജോ​​​സ​​​ഫ്, തോ​​​മ​​​സ് വേ​​​ന്പേ​​​നി, പി.​​​പി. സോ​​​മ​​​ൻ, ജോ​​​യി പു​​​ന്നോ​​​ത്ത്, രാ​​​ജേ​​​ഷ് ഓ​​​ര​​​ത്ത​​​റ, എ.​​​എം. വ​​​ർ​​​ക്കി, പി.​​​സി. സി​​​റി​​​യ​​​ക്ക്, സാ​​​മു​​​വ​​​ൽ, അ​​​ബ്ര​​​ഹാം, ത​​​ങ്ക​​​ച്ച​​​ൻ, വി.​​​കെ. ബി​​​ജു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ മ​​​ണ്ഡ​​​ലം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ബി​​​ജു മൂ​​​ഴി​​​യി​​​ൽ (പ്ര​​​സി​​​ഡ​​​ന്‍റ്),അ​​​ഭി​​​ലാ​​​ഷ് പാ​​​ടോ​​​ത്ത്കു​​​ഴി (സെ​​​ക്ര​​​ട്ട​​​റി), സ​​​ന്തോ​​​ഷ് (ട്ര​​​ഷ​​​റ​​​ർ) തു​​​ട​​​ങ്ങി​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.