പ​ന​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു
Saturday, April 17, 2021 10:31 PM IST
ക​ണ​മ​ല: ചെ​ത്ത് തൊ​ഴി​ലാ​ളി പ​ന​യി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പ​ന്പാ​വാ​ലി എ​ഴു​കും​മ​ണ്ണ് തെ​ക്കേ​ചെ​രു​വി​ൽ (ഈ​ട്ടി​ക്ക​ൽ) ച​ന്ദ്ര​ൻ (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ഴു​കും​മ​ണ്ണി​ലാ​ണ് സം​ഭ​വം. മു​ക്കൂ​ട്ടു​ത​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: ശ്യാം, ​ശി​ല്പ, ശ​ര​ണ്യ. മ​രു​മ​ക​ൻ: സോ​നു.