ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ദ​ന്പ​തി​സം​ഗ​മം ഇ​ന്ന്
Monday, May 10, 2021 11:20 PM IST
കോ​​ട്ട​​യം: കു​​ടും​​ബ​​വ​​ർ​​ഷ​​ത്തി​​ന്‍റെ​​യും മാ​​തൃ​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഓ​​ണ്‍​ലൈ​​ൻ ദ​​ന്പ​​തി സം​​ഗ​​മം ഇ​​ന്നു സം​​ഘ​​ടി​​പ്പി​​ക്കും.
രാ​​ത്രി ഏ​​ഴി​​ന് സൂം ​​പ്ലാ​​റ്റ്ഫോ​​മി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സം​​ഗ​​മ​​ത്തി​​ൽ കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ഫാ. ​​ബ്ര​​സ​​ണ്‍ ഒ​​ഴു​​ങ്ങാ​​ലി​​ൽ, പ്ര​​ഫ. മേ​​രി റെ​​ജി​​ന, പ്ര​​ഫ. ഷാ​​ജി ജെ​​യിം​​സ എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ച​​ർ​​ച്ച​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും. കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് ലി​​ൻ​​സി വ​​ട​​ശേ​​രി​​ക്കു​​ന്നേ​​ൽ, കെ​​സി​​സി സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ, കെ​​സി​​ഡ​​ബ്ല്യു​​എ സെ​​ക്ര​​ട്ട​​റി ഷൈ​​നി ചൊ​​ള്ള​​ന്പേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.