മ​രി​ച്ചനി​ല​യി​ൽ
Saturday, May 15, 2021 2:05 AM IST
ഗാ​ന്ധി​ന​ഗ​ർ: ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ചനി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഉ​ദ്ദേ​ശം 90 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നാ​ണെ​ന്നും പ​റ​യു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കേ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 9497947157.

നെ​ടും​കു​ന്നം: പ​ഞ്ചാ​യ​ത്ത് കൊ​ഴു​ങ്ങാ​ലൂ​ർ ചി​റ​യി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​യം​വേ​ലി സ്വ​ദേ​ശി പാ​ട​ത്തേ​രീ​ൽ ക​ണ്ണ​ൻ (70)ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച 10-ന് ​പാ​യ​ലും പോ​ള​യും നി​റ​ഞ്ഞ് കി​ട​ന്ന പ​ഞ്ചാ​യ​ത്ത് വ​ക ചി​റ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.