വൈ​​ദ്യു​​തി നി​​യ​​മ ഭേ​​ദ​​ഗ​​തി ബി​​ൽ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന്
Saturday, July 24, 2021 1:07 AM IST
കോ​​ട്ട​​യം: വൈ​​ദ്യു​​തി നി​​യ​​മ ഭേ​​ദ​​ഗ​​തി ബി​​ൽ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ തൊ​​ഴി​​ലാ​​ളി ദ്രോ​​ഹ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​രാ​യും കേ​​ര​​ള ഇ​​ല​​ക്‌​ട്രി​​സി​​റ്റി എം​​പ്ലോ​​യീ​​സ് കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​ൻ​​ടി​​യു​​സി) കോ​​ട്ട​​യം ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ സ​​ർ​​ക്കി​​ൾ ഓ​​ഫീ​​സി​​നു​​മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി. പ്ര​​തി​​ഷേ​​ധ സ​​മ​​രം കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗ​​വും ജി​​ല്ലാ വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഗി​​രീ​​ഷ് അ​​യ്മ​​നം, ഡി​​വി​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ഫി​​ലി​​പ്പ്, സെ​​ക്ര​​ട്ട​​റി ഷാ​​ജി മു​​കു​​ളേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.