അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Tuesday, September 21, 2021 11:38 PM IST
ക​​ടു​​ത്തു​​രു​​ത്തി: സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു​​ള്ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ് നേ​​ടി​​യ കെ.​​കെ. കൊ​​ച്ചി​​നെ ക​​ടു​​ത്തു​​രു​​ത്തി പൗ​​രാ​​വ​​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ട് യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മെ​​മെ​​ന്‍റോ ന​​ൽ​​കി ആ​​ദ​​രി​​ച്ചു. കെ.​​ഇ.​​എ​​ൻ. കു​​ഞ്ഞ​​ഹ​​മ്മ​​ദ്, ഡോ ​​കെ.​​എ​​സ്. മാ​​ധ​​വ​​ൻ, അ​​ഡ്വ. ഭ​​ദ്ര കു​​മാ​​രി, എ​​സ്.​ ജോ​​സ​​ഫ്, പി.​​വി. സു​​നി​​ൽ, സൈ​​ന​​മ്മ ഷാ​​ജു, ശാ​​ന്ത​​മ്മ ര​​മേ​​ശ​​ൻ, സി.​​ജെ. ജോ​​സ​​ഫ്, എ​​ൻ.​​എം. മോ​​ഹ​​ന​​ൻ, പീ​​റ്റ​​ർ മ്യാ​​ലി​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
തു​​റു​​വേ​​ലി​​ക്കു​​ന്ന്: സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ് നേ​​ടി​​യ പ്ര​​ദീ​​പ് മാ​​ള​​വി​​ക​​യെ മ​​ന​​ശ്രീ ആ​​രോ​​ഗ്യ​നി​​കേ​​ത​​ൻ ആ​​ശ്ര​​മ​​ത്തി​​ലെ ആ​​ന​​ന്ദ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. എം.​​എം. ശ്രീ​​ധ​​ര​​ൻ ചേ​​രാ​​പു​​ര​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​ര ജേ​​താ​​വ് ഫാ.​ ​ജോ​​ബി​​ജോ​​സ് ക​​ട്ടി​​ക്കാ​​ട് പ്ര​​ദീ​​പ് മാ​​ള​​വി​​ക​​യെ ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. റ​​ഹിം​​ആ​​പ്പാ​​ഞ്ചി​​റ, ജോ​​സ​​ഫ് ദേ​​വ​​സ്യ, സു​​ചി​​ത്ര, നി​​ഖി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.