സി​പാ​സ് ബ്രൈ​നി​യാ​ക് ഉ​ദ്ഘാ​ട​നം ചെയ്തു
Monday, September 27, 2021 11:03 PM IST
കോ​​​ട്ട​​​യം: സി​​​പാ​​​സി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സി​​​പാ​​​സ് ബ്രൈ​​​നി​​​യാ​​​കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സാ​​​ബു തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു. സി​​​പാ​​​സ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഡോ. ​​​പി.​​​കെ.​ പ​​​ദ്മ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​ശ്രീ​​​രാ​​​ജ്, ഡോ. ​​​അ​​​ബ്ദു​​​ൾ വാ​​​ബ്, ഡോ.​​​എ​​​സ്. രാ​​​ജ​​​ശ്രീ, സു​​​മ വി. ​​​മാ​​​ധ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

അ​​പ​​ക​​ട​​സാ​​ധ്യ​​ത
ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന്

മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട് -കി​​ട​​ങ്ങൂ​​ർ റൂ​​ട്ടി​​ൽ പു​​തു​​താ​​യി നി​​ർ​​മി​ച്ച ഓ​​ട​​ക​​ൾ​​ക്ക് മു​​ക​​ളി​​ൽ സ്ലാ​​ബ് സ്ഥാ​​പി​​ച്ച് അ​​പ​​ക​​ട​​സാ​​ധ്യ​​ത ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വാ​​ഹ​​ന​​ങ്ങ​​ൾ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന ഇ​​വി​​ടെ കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ പെ​​ട്ടെ​​ന്ന് വാ​​ഹ​​ന​​ങ്ങ​​ൾ വ​​രു​​ന്പോ​​ൾ റോ​​ഡി​​ൽനി​​ന്നും മാ​​റി​​നി​​ൽ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ
സം​ഘ​ടി​പ്പി​ക്കും

കോ​​ട്ട​​യം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ആ​​ർ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​വം​​ബ​​ർ 26ന് ​​ന​​ട​​ക്കു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് മാ​​ർ​​ച്ചി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ളെ നി​​യോ​​ജ​​മ​​ണ്ഡ​​ലം കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ കേ​​ന്ദ്ര ഗ​​വ​​ണ്മെ​​ന്‍റ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫി​​സീ​നു മു​​ന്പി​​ൽ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​സി. അ​​രു​​ണ്‍ നി​​ർ​​വ​​ഹി​​ക്കും.