വി​​ക​​സ​​നോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ു
Sunday, May 22, 2022 1:07 AM IST
കോ​​ട്ട​​യം: പാ​​ന്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​ക​​സ​​നോ​​ത്സ​​വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ർ​​ക്കാ​​ർ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, എം​​എ​​ൽ​​എ​​മാ​​രാ​​യ ഉ​​മ്മ​​ൻ​​ചാ​​ണ്ടി, മോ​​ൻ​​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

മി​​ക​​ച്ച പാ​​ലി​​യേ​​റ്റീ​​വ് ന​​ഴ്സി​​ന് ന​​ൽ​​കു​​ന്ന ഫ്ളോ​​റ​​ൻ​​സ് നൈ​​റ്റിം​​ഗേ​​ൽ ദേ​​ശീ​​യ പു​​ര​​സ്കാ​​രം നേ​​ടി​​യ ഷീ​​ല റാ​​ണി​​യെ ആ​​ദ​​രി​​ച്ചു. തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ബ്ലോ​​ക്കി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്തു. തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി ഏ​​റ്റു​​വാ​​ങ്ങി. യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യ പാ​​ന്പാ​​ടി, എ​​ലി​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി .

14 ലൈ​​ബ്ര​​റി​​ക​​ളി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി വ​​യോ​​ജ​​ന​കോ​​ർ​​ണ​​ർ ഒ​​രു​​ക്കു​​ന്ന​​തി​​നു​​ള്ള ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ, എ​​ൽ​​ഇ​​ഡി ടി​​വി, ചെ​​സ്, കാ​​രം​​സ് ബോ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്തു. വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ 16 മോ​​ഡു​​ലാ​​ർ ടോ​​യ്‌​ല​​റ്റു​​ക​​ൾ, 18 സ്കൂ​​ളു​​ക​​ളി​​ൽ ഷീ ​​പാ​​ഡ് യൂ​​ണി​​റ്റ്, അ​​രീ​​പ്പ​​റ​​ന്പ് ക്ഷീ​​ര​​വി​​ക​​സ​​ന സം​​ഘ​​ത്തി​​നു മി​​ൽ​​ക്ക് എ​ടി​എം, വി​​വി​​ധ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ത്തി.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു സ​​മീ​​പ​​ത്തെ കേ​​ന്ദ്രീ​​കൃ​​ത ജ​​ന​​റേ​​റ്റ​​ർ സം​​വി​​ധാ​​നം, പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​ന് ആ​​ർ. ആ​​ർ.​​എ​​ഫ്. ഷ്രെ​​ഡിം​​ഗ്, ഡെ​​സ്റ്റ് റി​​മൂ​​വ​​ർ സം​​വി​​ധാ​​നം എ​​ന്നി​​വ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് ത​​ല​​ത്തി​​ൽ കാ​​ന്‍റീ​​ൻ ആ​​രം​​ഭി​​ക്കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും തു​​ട​​ക്കം കു​​റി​​ച്ചു. വി​​ല്ലേ​​ജ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു​​ള്ള ലാ​​പ്ടോ​​പ്പു​​ക​​ളും ച​​ട​​ങ്ങി​​ൽ വി​​ത​​ര​​ണം ചെ​​യ്തു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൾ മാ​​ത്യു, ബ്ലോ​​ക്ക് സ്ഥി​​രം സ​​മി​​തി ചെ​​യ​​ർ​​മാ​ന്മാ​​രാ​​യ ബെ​​റ്റി റോ​​യി മ​​ണി​​യ​​ങ്ങാ​​ട്ട്, പ്രേ​​മ ബി​​ജു, സി.​​എം. മാ​​ത്യു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ, ബി​​ഡി​​ഒ എം.​​എ​​സ്. വി​​ജ​​യ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.