സ്ഥ​​ലം തി​​രി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന്
Monday, June 27, 2022 11:24 PM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: സ​​ബ്ട്ര​​ഷ​​റി​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള സ്ഥ​​ലം തി​​രി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള പാ​​ന്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളാ സ്റ്റേ​​റ്റ് സ​​ർ​​വീ​​സ് പെ​​ൻ​​ഷ​​നേ​​ഴ​​സ് യൂ​​ണി​​യ​​ൻ പ​​ള്ളി​​ക്ക​​ത്തോ​​ട് യൂ​​ണി​​റ്റ്.
തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ ശ​​ക്ത​​മാ​​യ സ​​മ​​രം ന​​ട​​ത്താ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. രാ​​ധാ​​കൃ​​ഷ്ഷ​​ണ​​ൻ, ബ്ലോ​​ക്ക് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജോ​​യി​​ക്കു​​ട്ടി ജോ​​ർ​​ജ്, സെ​​ക്ര​​ട്ട​​റി എ.​​സി. യോ​​ഹ​​ന്നാ​​ൻ, കെ.​​പി. മോ​​ഹ​​ൻ​​ദാ​​സ്, എ​​ൻ.​​ആ​​ർ. ശി​​വ​​ശ​​ങ്ക​​ര​​ൻ നാ​​യ​​ർ, തോ​​മ​​സ് ജോ​​സ​​ഫ്, എം.​​എ​​ൻ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.