പാ​​ത്രി​​യ​​ർ​​ക്കാ​ പ​​താ​​ക​ ഘോ​​ഷ​​യാ​​ത്ര നാ​​ളെ
Saturday, August 6, 2022 12:18 AM IST
പാ​​ന്പാ​​ടി: സെ​​ന്‍റ് മേ​​രീ​​സ് സി​​റി​​യ​​ൻ സിം​​ഹാ​​സ​​ന ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ വി​​ശു​​ദ്ധ മൂ​​റോ​​ൻ കൂ​​ദാ​​ശ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പാ​​ത്രി​​യ​​ർ​​ക്കാ​പ​​താ​​ക​ ഘോ​​ഷ​​യാ​​ത്ര നാ​​ളെ ന​​ട​​ക്കും. പാ​​ന്പാ​​ടി മാ​​ർ ഏ​​ലി​​യാ​​സ് ദ​​യ​​റാ​​യി​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​നാ​​ന​​ന്ത​​രം മ​​ഞ്ഞ​​നി​​ക്ക​​ര മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് ദ​​യ​​റാ​​യി​​ലെ പ​​രി​​ശു​​ദ്ധ ഏ​​ലി​​യാ​​സ് തൃ​​തി​​യ​​ൻ ബാ​​വാ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ​​നി​​ന്നും ഇ​​ട​​വ​​ക മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും മ​​ഞ്ഞ​​നി​​ക്ക​​ര ദ​​യ​​റാ​​ധി​​പ​​നു​​മാ​​യ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ് ആ​​ശീ​​ർ​​വ​ദി​​ച്ച് ന​​ൽ​​കു​​ന്ന പാ​​ത്രി​​യ​​ർ​​ക്കാ സു​​വ​​ർ​​ണ​പ​​താ​​ക ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ഈ​​ശോ കാ​​ലാ​​യി​​ൽ ഏ​​റ്റു​​വാ​​ങ്ങി ഘോ​​ഷ​​യാ​​ത്ര 12.15നു ​​ആ​​രം​​ഭി​​ക്കും.
1.10നു ​​ക​​റു​​ക​​ച്ചാ​​ലി​ൽ എ​​ത്തി​​ച്ചേ​​രും. തു​​ട​​ർ​​ന്നു കാ​​ഞ്ഞി​​ര​​പ്പാ​​റ സെ​​ന്‍റ് ഇ​​ഗ്നാ​​ത്തി​​യോ​​സ് സിം​​ഹാ​​സ​​ന പ​​ള്ളി, മാ​​ട​​പ്പാ​​ട് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി, പൊ​​ത്ത​​ൻ​​പു​​റം സെ​​ന്‍റ് ഇ​​ഗ്നാ​​ത്തി​​യോ​​സ് പ​​ള്ളി, മീ​​ന​​ടം സെ​​ന്‍റ് മേ​​രീ​​സ് ബേ​​ദ്‌​ല​​ഹേം പ​​ള്ളി, സെ​​ന്‍റ് ഇ​​ഗ്നാ​​ത്തി​​യോ​​സ് പ​​ള്ളി, സെ​​ന്‍റ് ജോ​​ണ്‍​സ് പ​​ള്ളി, പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി, തൃ​​ക്കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് മേ​​രീ​​സ് പാ​​ത്രി​​യ​​ർ​​ക്ക​​ൽ പ​​ള്ളി, മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ൽ, അ​​രീ​​പ്പ​​റ​​ന്പ് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി, വെ​​ള്ളൂ​​ർ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി, സെ​​ന്‍റ് സൈ​​മ​​ണ്‍​സ് പ​​ള്ളി, പ​​ങ്ങ​​ട സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്വീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം 4.45ന് ​​സെ​​ന്‍റ് മേ​​രീ​​സ് സി​​റി​​യ​​ൻ സിം​​ഹാ​​സ​​ന ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ത്തി​​ച്ചേ​​രും. ഘോ​​ഷ​​യാ​​ത്ര​​യ്ക്കു വി​​കാ​​രി ഫാ. ​​ഈ​​ശോ കാ​​ലാ​​യി​​ൽ, ട്ര​​സ്റ്റി അ​​നി​​ൽ നൈ​​നാ​​ൻ, സെ​​ക്ര​​ട്ട​​റി ബൈ​​ജു ആ​​ൻ​​ഡ്രൂ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം വ​​ഹി​​ക്കും.