ന​​ഗ​​ര​​സ​​ഭാ ജീ​​വ​​ന​​ക്കാ​​ർ പ്ര​​തി​​ഷേ​​ധജ്വാ​​ല ന​​ട​​ത്തി
Saturday, August 6, 2022 12:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​ന്പ​​ള​​വും പെ​​ൻ​​ഷ​​നും സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ക്കു​​ക, പൊ​​തു​​സ്ഥ​​ലം മാ​​റ്റം ന​​ട​​ത്തു​​ക, ഡി​​എ കു​​ടി​​ശി​​ക അ​​നു​​വ​​ദി​​ക്കു​​ക, ലീ​​വ് സ​​റ​​ണ്ട​​ർ പു​​നഃ​സ്ഥാ​​പി​​ക്കു​​ക, മെ​​ഡി​​സെ​​പ്പി​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച്
കേ​​ര​​ള മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ സ്റ്റാ​​ഫ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ ഓ​​ഫീ​​സി​​നു മു​​ൻ​​പി​​ൽ പ്ര​​തി​​ഷേ​​ധ ജ്വാ​​ല സ​​മ​​രം ന​​ട​​ത്തി. അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗം മ​​നോ​​ജ് എം. ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജി​​ത്ത് രാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി ഡി​​നോ ജോ​​ണ്‍​സ​​ണ്‍, സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം രാ​ഹു​ൽ ജി. ​നാ​​യ​​ർ, ജി​​ല്ലാ ക​​മ്മ​​റ്റി അം​​ഗം കെ.​​കെ. ഗി​​രി​​ജ​​മ്മ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.