സി​​ൽ​​വ​​ർ ലൈ​​ൻ: സ​​ത്യ​ഗ്ര​​ഹസ​​മ​​രം 120 ദി​​വ​​സം പി​​ന്നി​​ട്ടു
Thursday, August 18, 2022 12:37 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ-​​റെ​​യി​​ൽ സി​​ൽ​​വ​​ർ ലൈ​​ൻ പ​​ദ്ധ​​തി കേ​​ര​​ള സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ച്ച് ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു സി​​ൽ​​വ​​ർ​ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ലെ സ്ഥി​​രം സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ തു​​ട​​ങ്ങി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം 120 ദി​​വ​​സം പി​​ന്നി​​ട്ടു.
120-ാം ദി​​വ​​സം കോ​​ണ്‍​ഗ്ര​​സ് ഐ ​​കു​​ന്ന​​ന്താ​​നം മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ന​​ട​​ത്തി. സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു​​കു​​ട്ട​​ൻ​​ചി​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം റെ​​ജി തോ​​മ​​സ് സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി.​​ജെ. ലാ​​ലി, മാ​​ന്താ​​നം ലാ​​ല​​ൻ, എ​​ബി മേ​​ക്ക​​രി​ങ്ങാ​​ട്ട്, സി.​​പി. ഓ​​മ​​ന​​കു​​മാ​​രി, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്, പി.​​എം. മോ​​ഹ​​ന​​ൻ​​പി​​ള്ള, രാ​​ധാ​​മ​​ണി​​യ​​മ്മ, ബി​​നു കൂ​​ന​​ന്താ​​നം, ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ്, ഡി. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, പു​​രു​​ഷോ​​ത്ത​​മ​​ൻ​​പി​​ള്ള, റി​​ദേ​​ഷ് ടി. ​ആ​​ന്‍റ​​ണി, ശാ​​ന്ത​​മ്മ മ​​ണി, ല​​താ രാ​​ജു, പ​​ത്മ​​കു​​മാ​​രി, ര​​മ​​ണി ആ​​ചാ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഇ​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തും. സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗം തോ​​മ​​സ് കെ. ​​മാ​​റാ​​ട്ടു​​ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.