ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, January 29, 2023 10:43 PM IST
ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ അ​ദ്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​വും നൊ​വേ​ന​യും നാ​ളെ മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 5.30നും 6.45​നും 11നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധു​ക​ർ​ബാ​ന, നൊ​വേ​ന. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. അ​ഞ്ചി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും 9.30നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന. ആ​റി​ന് രാ​വി​ലെ 6.15നും 5.30​നും വി​ശു​ദ്ധ​കു​ർ​ബാ​ന. ഏ​ഴി​ന് രാ​വി​ലെ 5.30നും 6.45​നും 11നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, 6.45ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. ഒ​ന്പ​തി​ന് രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റി​നും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യ്ക്കും പൊ​ന്തി​ഫി​ക്ക​ൽ​കു​ർ​ബാ​ന​യ്ക്കും സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10ന് ​രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച വി​ത​ര​ണം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 11 ന് ​രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, രാ​ത്രി ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ക​ട​വി​ൽ എം​സി​ബി​എ​സ്, ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന - റ​വ.​ഡോ. ബെ​ന്നി ആ​ലു​ങ്ക​ൽ​ക​രോ​ട്ട് സി​എം​ഐ, 10ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന - കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന സ​ന്ദേ​ശം, നൊ​വേ​ന - ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഡോ. ​ബി​നു തോ​മ​സ്, 8.15ന് ​കൊ​ടി​യി​റ​ക്ക്, സ​മാ​പ​നാ​ശീ​ർാ​ദം, നേ​ർ​ച്ച​സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം, 8.30ന് ​ഗാ​ന​മേ​ള.