മാ​വി​ല്‍​നി​ന്ന് വീ​ണു മ​രി​ച്ചു
Friday, May 10, 2024 11:14 PM IST
ക​ടു​ത്തു​രു​ത്തി: മാ​വി​ല്‍​നി​ന്ന് വീ​ണു മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പെ​രു​വ അ​വ​ര്‍​മ ചി​റ്റ​ക്കാ​ട്ട് ഗോ​കു​ല​ന്‍ (62) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ മാ​വി​ല്‍​നി​ന്ന് വീ​ണു മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ മാ​ങ്ങ പ​റി​ക്കാ​നാ​യി ക​യ​റി​യ ഗോ​കു​ല​ന്‍ കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പൊ​തി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ളൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക​ള്‍: നീ​തു. മ​രു​മ​ക​ന്‍: അ​നു വ​ട​ക്കേ നി​ര​പ്പ് (ഞീ​ഴൂ​ര്‍). സം​സ്‌​കാ​രം ന​ട​ത്തി.