വാ​​ലാ​​ച്ചി​​റ, കോ​​ത​​ന​​ല്ലൂ​​ര്‍ പ​​ള്ളി​​ക​​ളി​​ല്‍ തി​​രു​​നാ​​ള്‍ ഇ​​ന്ന്
Saturday, February 4, 2023 10:56 PM IST
­ക​​ടു​​ത്തു​​രു​​ത്തി: വാ​​ലാ​​ച്ചി​​റ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളും കോ​​ത​​ന​​ല്ലൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ ശു​​ദ്ധീ​​ക​​ര​​ണ തി​​രു​​നാ​​ളും ഇ​​ന്ന​​ഘോ​​ഷി​​ക്കും.
വാ​​ലാ​​ച്ചി​​റ പ​​ള്ളി​​യി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ. തോ​​മ​​സ് താ​​ന്നി​​മ​​ല​​യി​​ല്‍, വൈ​​കൂ​​ന്നേ​​രം 4.30ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന-​​ഫാ. തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ല്‍, ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം, തു​​ട​​ര്‍​ന്ന് ല​​ദീ​​ഞ്ഞ്, പ്ര​​സം​​ഗം-​​റ​​വ. ഡോ. ​​കു​​ര്യാ​​ക്കോ​​സ് കാ​​പ്പി​​ലി​​പ്പ​​റ​​മ്പി​​ല്‍, 7.30ന് ​​പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലേ​​ക്ക്, 8.30ന് ​​നേ​​ര്‍​ച്ച വ​​സ്തു​​ക്ക​​ളു​​ടെ ലേ​​ലം, ഒ​​മ്പ​​തി​​ന് നാ​​ട​​കം.
കോ​​ത​​ന​​ല്ലൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ള്‍ റാ​​സ-​​ഫാ. ഫി​​നി​​ല്‍ ഈ​​ഴാ​​റാ​​ത്ത് സി​​എം​​ഐ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഒ​​എ​​സ്ബി വൈ​​ദി​​ക​​രാ​​യ ഫാ. ​​ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജെ​​റി പീ​​ടി​​ക​​വെ​​ളി​​യി​​ല്‍, ഫാ. ​​ജോ​​ണ്‍ താ​​ഴ​​പ്പ​​ള്ളി​​ല്‍, ഫാ. ​​സ്റ്റീ​​ഫ​​ന്‍ കൊ​​ഴി​​യം​​പ​​റ​​മ്പ​​ത്ത് എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം ന​​ല്‍​കും. 12 ന് ​​പ്ര​​ദ​​ക്ഷി​​ണം-​​ഫാ. എ​​ബി​​ന്‍ കു​​ന്ന​​പ്പ​​ള്ളി​​യി​​ല്‍. തു​​ട​​ര്‍​ന്ന് പ​​രി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം-​​ഫാ. ജോ ​​ബി​​നോ ചേ​​രി​​യി​​ല്‍ ഒ​​എ​​സ്ബി. രാ​​ത്രി ഏ​​ഴി​​ന് മെ​​ഗാ​​ഷോ.