വ​ലി​യ​കു​ളം കു​ളം​പു​റ​ന്പോ​ക്ക് ജാ​ഥ​യും ധ​ർ​ണ​യും നാ​ളെ
Thursday, July 18, 2019 11:51 PM IST
ച​ങ്ങ​നാ​ശേ​രി: വ​ലി​യ​കു​ളം കു​ളം​പു​റ​ന്പോ​ക്ക് ഭാ​ഗ​ത്തു​ള്ള 82സെ​ന്‍റ് സ്ഥ​ലം വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ നി​ക്ഷി​പ്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ ധ​ർ​ണ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വ​ലി​യ​കു​ളം ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തും.
കു​ളം​പു​റ​ന്പോ​ക്ക് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ജെ.​ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​ണ​ക്കു മു​ന്പ് വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ നി​ന്നും ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.