ചെ​​ത്തി​​പ്പു​​ഴ പ​​ള്ളി​​യി​​ൽ കൃ​​പാ​​ഭി​​ഷേ​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ മു​​ത​​ൽ
Tuesday, August 13, 2019 11:12 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​റാ​​മ​​ത് ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ക​​ണ്‍​വ​​ൻ​​ഷ​​ൻ കൃ​​പാ​​ഭി​​ഷേ​​കം 2019 നാ​​ളെ വൈ​​കു​​ന്നേ​​രം 3.30ന് ​​ആ​​രം​​ഭി​​ക്കും. 4.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ രാ​​ത്രി എ​​ട്ടി​​ന് സ​​ന്ദേ​​ശം ന​​ൽ​​കും. വെ​​ള്ളി, ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ കു​​ന്പ​​സാ​​ര​​ത്തി​​നും കൗ​​ണ്‍​സ​​ലിം​​ഗി​​നും സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കും. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി എ​​ട്ടി​​ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ൽ​​കും. ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​​ന്മ​​നാ​​ൽ രോ​​ഗി​​ക​​ൾ​​ക്കു​​വേ​​ണ്ടി പ്ര​​ത്യേ​​ക
പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തും. കി​​ട​​പ്പു രോ​​ഗി​​ക​​ൾ​​ക്കു​​വേ​​ണ്ടി പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ പ​​ന്ത​​ലി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
മു​​പ്പ​​തി​​നാ​​യി​​ര​​ത്തോ​​ളം പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വു​​ന്ന ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ണ്‍​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​ത്രി ഒ​​ന്പ​​തി​​നു ശേ​​ഷം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​നി​​ന്ന് ആ​​ല​​പ്പു​​ഴ, ക​​റു​​ക​​ച്ചാ​​ൽ, നെ​​ടു​​ങ്കു​​ന്നം, തോ​​ട്ട​​യ്ക്കാ​​ട്, തൃ​​ക്കൊ​​ടി​​ത്താ​​നം ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് ബ​​സ് സൗ​​ക​​ര്യം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ചെ​​ത്തി​​പ്പു​​ഴ​​യ്ക്കു സ​​മീ​​പ​​ത്തു​​ള്ള വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കും പ്രൈ​​വ​​റ്റ് ബ​​സു​​ക​​ൾ സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തും. ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​ൻ വി​​പു​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
15ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, 15ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​എം​​ഐ സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, 17ന് ​​ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ പ​​ള്ളി വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 18ന് ​​വൈ​​കു​​ന്നേ​​രം ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​​ന്മ​​നാ​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ ധ്യാ​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ക്കു​​ന്ന എ​​ല്ലാ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ഘോ​​ഷ​​മാ​​യ പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ ക​​ണ്‍​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.