പെ​​രു​​ന്നാ​​ൾ ഇ​​ന്നും നാ​​ളെ​​യും
Tuesday, August 13, 2019 11:12 PM IST
നീ​​ലം​​പേ​​രൂ​​ർ: സെ​​ന്‍റ് ജോ​​ർ​​ജ് ക്നാ​​നാ​​യ വ​​ലി​​യ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ വാ​​ങ്ങി​​പ്പ് പെ​​രു​​ന്നാ​​ൾ ഇ​​ന്നും നാ​​ളെ​​യും ആ​​ച​​രി​​ക്കും.
ഇ​​ന്നു​​രാ​​വി​​ലെ എ​​ട്ടി​​നു ന​​മ​​സ്കാ​​രം. ഒ​​ന്പ​​തി​​നു ഫാ. ​​ലി​​ജോ ജോ​​സ​​ഫ് പ​​ട്ടു​​ക്കാ​​ല​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 11നു ​​വ​​ച​​ന​​ശു​​ശ്രൂ​​ഷ വൈ​​കു​​ന്നേ​​രം ആ​​റി​​നു സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന, ഏ​​ഴി​​നു ഫാ. ​​തോ​​മ​​സ് കു​​ട്ടി മ​​ങ്ങാ​​ട്ട് വ​​ച​​ന​​ശു​​ശ്രൂ​​ഷ. തു​​ട​​ർ​​ന്ന് റാ​​സ. പെ​​രു​​ന്നാ​​ൾ ദി​​വ​​സ​​മാ​​യ നാ​​ളെ രാ​​വി​​ലെ 7.30ന് ​​ന​​മ​​സ്കാ​​രം 8.30ന് ​​റ​​വ.​​ഏ​​ബ്ര​​ഹാം കോ​​ർ എ​​പ്പി​​സ്കോ​​പ്പാ കോ​​ത​​കേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന.
സ്കൂ​​ൾ, കോ​​ള​​ജ് ത​​ല​​ത്തി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​രെ ആ​​ദ​​രി​​ക്കും. പാ​​ച്ചോ​​ർ നേ​​ർ​​ച്ച, റാ​​സ വി​​കാ​​രി ഫാ. ​​ഷി​​ബി​​ൻ ഏ​​ബ്ര​​ഹാം മ​​ണി​​മ​​ലേ​​ത്ത് നേ​​തൃ​​ത്വം ന​​ൽ​​കും.