അ​​രീ​​പ്പ​​റ​​ന്പ് ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫി​​ന് നേ​​ട്ടം
Tuesday, August 13, 2019 11:14 PM IST
അ​​രീ​​പ്പ​​റ​​ന്പ്: സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫി​​ന് 12 സീ​​റ്റും എ​​ൽ​​ഡി​​എ​​ഫി​​ന് ഒ​​രു സീ​​റ്റും ല​​ഭി​​ച്ചു. ജോ​​ണി​​ക്കു​​ട്ടി മാ​​മ്മ​​ൻ, ടി.​​വി. നാ​​രാ​​യ​​ണ ശ​​ർ​​മ, കെ.​​എം. ഇ​​ട്ടി​​യ​​വി​​ര, ബേ​​ബി​​ച്ച​​ൻ കെ. ​​വ​​ർ​​ഗീ​​സ്, ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പ്, സാ​​ബു മൈ​​ല​​ക്കാ​​ട്ട്, പി.​​സി. കു​​രു​​വി​​ള, ബി​​നു പി. ​​ചാ​​ക്കോ പി.​​ഇ. ചെ​​റി​​യാ​​ൻ, ഏ​​ലി​​യാ​​മ്മ ബാ​​ബു, ഓ​​മ​​ന ബേ​​ബി, പി.​​ഇ. സോ​​ളി, ഷാ​​ജി കേ​​ശ​​വ​​ൻ എ​​ന്നി​​വ​​രാ​​ണു വി​​ജ​​യി​​ച്ച​​ത്.

സീ​​റ്റ് ഒ​​ഴി​​വ്

ഏ​​റ്റു​​മാ​​നൂ​​ർ: ഗ​​വ​​ണ്‍​മെ​​ന്‍റ് ഐ​​ടി​​ഐ പ്ര​​വേ​​ശ​​ന​​ത്തി​​ലേ​​ക്ക് പ്ലം​​ബ​​ർ, ഷീ​​റ്റ്മെ​​റ്റ​​ൽ വ​​ർ​​ക്ക​​ർ, കാ​​ർ​​പ്പെ​​ന്‍റ​​ർ, അ​​പ്ഹോ​​ൾ​​സ്റ്റ​​റ​​ർ ട്രേ​​ഡു​​ക​​ളി​​ൽ ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം 16നു ​​രാ​​വി​​ലെ 10നു ​​കൗ​​ണ്‍​സ​​ലിം​​ഗി​​ന് ഹാ​​ജ​​രാ​​ക​​ണം.