ത​ല​നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു; ഈ ​ക്യാ​മ്പി​ല്‍ ഞ​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണ്
Wednesday, August 14, 2019 9:45 PM IST
ത​ല​നാ​ട്: ത​ല​നാ​ട് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍​ക്കി​വി​ടെ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല, ഈ ​ക്യാ​മ്പി​ല്‍ ഞ​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണ്. ത​ല​നാ​ട് വി​ല്ലേ​ജി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ക്യാ​മ്പി​ലേ​ക്കോ മാ​റാ​നു​ള്ള നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക്യാ​മ്പി​ലെ​ത്തി​യ​താ​ണ് പ​ഴ​യ​പ​റ​മ്പി​ല്‍ റൂ​ബി​ച്ച​നും തെ​ക്കേ​കു​ന്നേ​ല്‍ കു​ട്ട​പ്പ​നും. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൃ​ഷി​യും ഇ​ട്ടേ​ച്ചു വ​രാ​ന്‍ എ​ല്ലാ​വര്‍​ക്കും വി​ഷ​മ​മു​ണ്ട്. എ​ന്നാ​ലും എ​ല്ലാ​റ്റി​ലും വ​ലു​ത് ജീ​വ​ന​ല്ലേ?
ക്യാ​മ്പി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഇ​തു ത​ന്നെ​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷ​വും വീ​ടു​ക​ളി​ല്‍ ത​ങ്ങി​യ​വ​രെ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നേ​രി​ട്ടെ​ത്തി ക്യാ​മ്പു​ക​ളി​ലേ​ക്ക് ക്ഷ​ണി​ച്ചു. നി​ര​വ​ധി ത​വ​ണ മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ളും ന​ട​ത്തി. അ​പ​ക​ട സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ന​ട​ക്കു​ന്ന​ത്.