ക​​ർ​​ഷ​​ക​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന്
Friday, August 16, 2019 11:28 PM IST
ഞീ​​ഴൂ​​ർ: ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത്, കൃ​​ഷി​​ഭ​​വ​​ൻ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ചി​​ങ്ങം ഒ​​ന്ന് ക​​ർ​​ഷ​​ക​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന് ന​​ട​​ക്കും. 12.30 ന് ​​പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​ക​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
വി​​വ​​ധ കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ളെ​​ക്കു​​റി​​ച്ച് ക​​ടു​​ത്തു​​രു​​ത്തി എ​​സ്ബി​​ഐ മാ​​നേ​​ജ​​ർ പി.​​എ​​സ്. ജ​​ല​​ജ ക്ലാ​​സ് എ​​ടു​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ത്മാ ച​​ന്ദ്ര​​ൻ, വി.​​ബി. വി​​നോ​​ദ് വാ​​ട്ട​​വ​​ത്ത്, സ​​ജി​​മോ​​ൾ ജോ​​സ​​ഫ്, സ​​ന്തോ​​ഷ് ജോ​​സ​​ഫ്, സി​​ബി തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.