പോ​ക്ക​റ്റ​ടി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, September 10, 2019 11:39 PM IST
ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ൽ ബ​സി​ൽ പോ​ക്ക​റ്റ​ടി ന​ട​ത്തു​ന്ന​തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ.
പൊ​ന്ത​ൻ​പു​ഴ മു​ക്ക​ട സ്വ​ദേ​ശി ഷി​ജു​മോ​ൻ ഡേ​വി​ഡ് ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റി​ലാ​യ​ത്. യാ​ത്ര​ക്കാ​ര​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നും പ​ഴ്സ് ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നി​ടെ മ​റ്റു യാ​ത്ര​ക്കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി എ​സ്ഐ ഷ​മീ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ പോ​ക്ക​റ്റ​ടി​ച്ച നാ​ലം​ഗ​സം​ഘ​ത്തെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചി​രു​ന്നു.