ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ​വ്വ​ത്തി​ൽ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ളോ​ക്ക് ആ​ശീ​ർ​വാ​ദം ന​ട​ത്തി
Tuesday, September 10, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തു​​താ​​യി നി​​ർ​​മി​ച്ച ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സൂ​​പ്പ​​ർ സ്പെ​​ഷ്യാ​​ലി​​റ്റി ബ്ളോ​​ക്കി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​ക​​ർ​​മം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു.
ബം​​ഗ്ലാ​​ദേ​​ശി​​ലെ വ​​ത്തി​​ക്കാ​​ൻ പ്ര​​തി​​നി​​ധി ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​ർ​​ജ് കോ​​ച്ചേ​​രി, ഹോ​​സ്പി​​റ്റ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി വി​​കാ​​രി ഫാ.​ ​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ അ​​ട്ടി​​ച്ചി​​റ, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, ഫാ. ​​തോ​​മ​​സ് പു​​തി​​യി​​ടം, ഫാ. ​​സി​​ബി കൈ​​താ​​ര​​ൻ, മെ​​ഡി​​ക്ക​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഡോ. ​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​തോ​​മ​​സ് സ​​ഖ​​റി​​യാ, എം. ​​ജെ.​ അ​​പ്രേം, പോ​​ൾ മാ​​ത്യു എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.