പാ​റേ​ൽ പ​ള്ളി​യി​ൽ ചാ​സ് കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള ഒ​ക്‌ടോ​ബ​ർ അ​ഞ്ചു മു​ത​ൽ
Tuesday, September 10, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ട്ര​​സ്റ്റി​​ന്‍റെ (ചാ​​സ്) ആ​​ഭി​മു​​ഖ്യ​​ത്തി​​ൽ ഒ​​ക്‌​ടോ​​ബ​​ർ അ​​ഞ്ചു​ മു​​ത​​ൽ എ​​ട്ടു​​വ​​രെ പാ​​റേ​​ൽ​​പ​​ള്ളി മൈ​​താ​​നി​​യി​​ൽ ആ​​റാ​​മ​​ത് നാ​​ട്ടു​​പ​​ച്ച കാ​​ർ​​ഷി​​ക വി​​പ​​ണ​​ന​​മേ​​ള ന​​ട​ത്തും. ​പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ൾ, തൈ​​ക​​ൾ, ന​​ടീ​​ൽ വ​​സ്തു​​ക്ക​​ൾ, പൂ​​ച്ചെ​​ടി​ക​​ൾ, ജൈ​​വ​​വ​​ള​​ങ്ങ​​ൾ, കാ​​ർ​​ഷി​​ക ഉ​​പ​​കു​​ര​​ണ​​ങ്ങ​​ൾ, കോ​​ഴി​​കു​​ഞ്ഞു​​ങ്ങ​​ൾ, കോ​​ഴി​ക്കൂ​​ട്, കാ​​ട, താ​​റാ​​വ് കു​​ഞ്ഞു​​ങ്ങ​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി സ്റ്റാ​​ളു​​ക​​ൾ വി​​പ​ണ​​ന മേ​​ള​​യി​​ൽ ഉ​​ണ്ടാ​​കും. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് സ്വ​​യം തൊ​​ഴി​​ൽ സം​​ര​​ഭ​​ങ്ങ​​ളാ​​യ സോ​​പ്പു​​പൊ​​ടി നി​​ർ​​മാ​​ണം, തു​​ള്ളി നീ​​ലം, ലോ​​ഷ​​ൻ, ഫ്ളോ​​ർ​​മാ​​റ്റ്, ബി​​ഗ്ഷോ​​പ്പ​​ർ, ഓ​​ർ​​ണ​​മെ​​ന്‍റ്സ് നി​​ർ​​മാ​​ണം, കു​​ട​​നി​​ർ​​മാ​​ണം, ത​​യ്യ​​ൽ പ​​രി​​ശീ​​ല​​നം എ​ന്നി​വ ന​​ട​​ത്തും.
ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യി​​ലെ സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ളു​​ടെ വി​​വി​​ധ മ​​ത്സ​​ര​ങ്ങ​​ളും സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി കാ​​ർ​​ഷി​​കാ​​ധി​​ഷ്ഠി​​ത ക്വി​​സ്, ചി​​ത്ര​​ര​​ച​​ന, ക​​വി​​താ​​ര​​ച​​ന, പ്ര​​സം​​ഗം എ​​ന്നീ മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​പ്പി​​ക്കും. ജീ​​വി​​ത​​ശൈ​​ലി രോ​​ഗ​​പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി യോ​​ഗാ ക്ലാ​​സും ഉ​​ണ്ടാ​​യി​​രി​​ക്കും.
“പ്ര​​ള​​യാ​​ന​​ന്ത​​ര കൃ​​ഷി​​യും മ​​ണ്ണു പു​​ന​​രു​​ദ്ധാ​​ര​​ണ​​വും’’ എ​​ന്ന വി​​ഷ​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി കാ​​ർ​​ഷി​​ക സെ​​മി​​നാ​​ർ ന​​ട​​ത്തും. മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​യി നാ​​ട​​ൻ ഭ​​ക്ഷ്യ​​മേ​​ള​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. അ​​ഭി​​വ​​ന്ദ്യ പി​​താ​​ക്ക​ന്മാ​​ർ, രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ൾ, സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക നേ​​താ​​ക്ക​​ൾ വി​​വി​​ധ സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.
കാ​​ർ​​ഷി​​ക​​മേ​​ള​​യു​​ടെ വി​​ജ​​യ​​ത്തി​​നാ​​യി ഫാ.​ ​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് ര​​ക്ഷാ​ധി​​കാ​​രി​​യും, ബാ​​ബു വ​​ള്ള​​പ്പു​​ര ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റാ​​യും, എം.​​ഡി. സേ​​വ്യ​​ർ, ജോ​​ളി ജോ​​സ​​ഫ് തൈ​​പ്പ​​റ​​ന്പി​​ൽ, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​രൂ​​ർ, ജോ​​സ​​ഫ് പാ​​യി​​ക്കാ​​ട​​ൻ, ആ​​ന്‍റ​​ണി​​ക്കു​​ട്ടി കൊ​​ച്ചു​​ക​​ണ്ട​​ത്തി​​ൽ, ബേ​​ബി​​ച്ച​​ൻ ഒ​​രു​​ക്കൊ​​ന്പി​​ൽ, സി​​ബി​​ച്ച​​ൻ കോ​​ടി​​ക്ക​​ൽ, ടോ​​ണ്‍ ഐ​​സ​​ക്, ത​​ങ്ക​​മ്മ സേ​​വ്യ​​ർ, മ​​നു മു​​കു​​ന്ദ​​ങ്കേ​​രി, ത​​ങ്ക​​ച്ച​​ൻ പു​​ല്ലു​​കാ​​ട് എ​​ന്നി​​വ​​ർ ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യും 51 അം​​ഗ ക​​മ്മി​റ്റി​​യെ തി​​ര​​ഞ്ഞെ​​ടു​​ത്തു.