തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​മ്മാ​​നി​​ച്ച പൈ​​നാ​​പ്പി​​ളു​​മാ​​യി ജോ​​സ് ടോം
Thursday, September 12, 2019 10:47 PM IST
പാ​​ലാ: ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റി, ജ​​ന​​മ​​ന​​സു​​ക​​ൾ കീ​​ഴ​​ട​​ക്കി പാ​​ലാ​​യി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോം ​​മ​​ണ്ഡ​​ല​​ത്തി​​ലെ മു​​ക്കി​​ലും മൂ​​ല​​യി​​ലും പ്ര​​ചാ​​ര​​ണ​​ത്തി​​ര​​ക്കി​​ൽ. എ​​വി​​ടെ എ​​ത്തി​​യാ​​ലും സ്ഥാ​​നാ​​ർ​​ഥി​​യെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചി​​ഹ്ന​​മാ​​യ പൈ​​നാ​​പ്പി​​ൾ ന​​ൽ​​കി​​യാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.
പാ​​ലാ ടൗ​​ണി​​ലും പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി എ​​ത്തി​​യ ജോ​​സ് ടോം ​​ഇ​​ന്ന​​ലെ ഓ​​ട്ടോ​​ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് കൂ​​ടു​​ത​​ൽ സ​​മ​​യ​​വും ചെ​​ല​​വ​​ഴി​​ച്ച​​ത്.

അ​​തി​​രാ​​വി​​ലെ ത​​ന്നെ പാ​​ലാ​​യി​​ൽ എ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി മ​​ര​​ണ​​വീ​​ടു​​ക​​ളി​​ലും ക​​ല്യാ​​ണ​​വീ​​ടു​​ക​​ളി​​ലു​​മാ​​ണ് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് പാ​​ലാ ടൗ​​ണി​​ൽ എ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​യെ ഓ​​ട്ടോ​​ഡ്രൈ​​വ​​ർ​​മാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പു ചി​​ഹ്ന​​മാ​​യ പൈ​​നാ​​പ്പി​​ൾ ന​​ൽ​​കി സ്വീ​​ക​​രി​​ച്ചു. പാ​​ലാ​​യി​​ലെ എ​​ല്ലാ ഓ​​ട്ടോ​​സ്റ്റാ​​ൻ​​ഡു​​ക​​ളി​​ലും ഓ​​ടി​​യെ​​ത്തി​​യ സ്ഥാ​​നാ​​ർ​​ഥി​​യെ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് ഓ​​ട്ടോ​​ഡ്രൈ​​വ​​ർ​​മാ​​ർ സ്വീ​​ക​​രി​​ച്ച​​ത്. മീ​​ന​​ച്ചി​​ൽ, കൊ​​ഴു​​വ​​നാ​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളും വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ച്ച സ്ഥാ​​നാ​​ർ​​ഥി ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ളി​​ലും വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ത്തു. വൈ​​കു​​ന്നേ​​രം വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ന​​ട​​ന്ന കു​​ടും​​ബ സം​​ഗ​​മ​​ത്തി​​ലും പ​​ങ്കെ​​ടു​​ത്തു.