പ​ഴ​യി​ട​ത്ത് ക​ർ​ഷ​ക സെ​മി​നാ​ർ
Thursday, September 12, 2019 10:47 PM IST
പ​ഴ​യി​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് യു​പി സ്കൂ​ൾ ഹാ​ളി​ൽ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ക്കും. ബ​ഹു​വി​ള ജൈ​വ​കൃ​ഷി സം​ബ​ന്ധി​ച്ച് റി​ട്ട​യേ​ഡ് ഡ​പ്യൂ​ട്ടി ജോ​യി​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ജോ​സ​ഫ് ക്ലാ​സ് ന​യി​ക്കും. പ​ത്ര​വി​ത​ര​ണ​രം​ഗ​ത്ത് 60 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സേ​വ​നം ചെ​യ്യു​ന്ന ത​ങ്ക​ച്ച​ൻ (ജോ​സ​ഫ് മാ​ത്യു), എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ര​ഹാം (അ​പ്പ​ച്ച​ൻ) വ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും. സെ​മി​നാ​റി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​താ​ലി​ൽ, സെ​ക്ര​ട്ട​റി സാ​ലി​മ്മ പു​ല്ലു​രു​ത്തി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഓ​ള്‍ കേ​ര​ള ടേ​ബി​ള്‍ ടെ​ന്നീ​സ്
ടൂ​ര്‍​ണ​മെ​ന്‍റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം സ്‌​കൂ​ളി​ല്‍ 14നും 15​നും ഓ​ള്‍ കേ​ര​ള ടേ​ബി​ള്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തും. ജി​ല്ലാ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​നും സ്‌​കൂ​ള്‍ ഫോ​ര്‍​മ​ര്‍ സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്നാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 10ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 15ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മാ​ന​ദ​ന ച​ട​ങ്ങി​ല്‍ ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദ്രോ​ണാ​ചാ​ര്യ കെ.​പി തോ​മ​സ് മാ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദേ​ശി​യ സം​സ്ഥാ​ന താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ഫാ. ​സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍​എ​സ്ജെ, ഫാ. ​ആ​ന്‍റു സേ​വ്യ​ര്‍, ടോ​മി ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, ഷാ​ജി വ​ലി​യ​കു​ന്ന​ത്ത്, വി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, ടോ​മി ജോ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.