അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല​യി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, September 12, 2019 10:50 PM IST
അ​രു​വി​ത്തു​റ: വ​ല്യ​ച്ച​ൻ​മ​ല​യി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ. ​സ്ക​റി​യ മേ​നാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ റാ​സ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​ജോ​ർ​ജ് പൈ​ന്പി​ള്ളി​ൽ കു​രി​ശി​ന്‍റെ സ​ന്ദേ​ശം നൽകി.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വ​ല്യ​ച്ച​ൻ​മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി. 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കു​രി​ശി​ന്‍റെ സ​ന്ദേ​ശം, കു​രി​ശ് വെ​ഞ്ച​രി​പ്പ് - മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. 14 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ. കു​രി​ശി​ന്‍റെ ധ്യാ​നം - റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ൽ. 6.30 നു ​കു​രി​ശി​ന്‍റെ പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30 നു ​സ്നേ​ഹ​വി​രു​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ​നി​ന്നു വ​ല്യ​ച്ച​ൻ​മ​ല​യി​ലേ​ക്കു വാ​ഹ​ന​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.