കാ​​രു​​ണ്യാ​​ർ​​ച്ച​​ന പ​​ദ്ധ​​തി ഉ​ദ്ഘാ​ട​നം
Wednesday, October 23, 2019 11:14 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ൻ​​സ​​ർ അ​​തി​​ജീ​​വ​​ന പ​​ദ്ധ​​തി​​യാ​​യ കാ​​രു​​ണ്യാ​​ർ​​ച്ച​​ന പ​​ദ്ധ​​തി​​യു​​ടെ ഏ​​റ്റു​​മാ​​നൂ​​ർ റീ​​ജി​​യ​​ണ്‍​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും ശീ​​ത​​കാ​​ല പ​​ച്ച​​ക്ക​​റി​ത്തെെ വി​​ത​​ര​​ണ​​വും സെ​​ൻ​​ട്ര​​ൽ ഓ​​ഫീ​​സി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ത്രേ​​സ്യാ​​മ്മ മാ​​ത്യു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​സി​​മോ​​ൾ മ​​നോ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ആ​​നി ജോ​​സ​​ഫ് മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പോ​​ൾ​​സ​​ണ്‍ കൊ​​ട്ടാ​​ര​​ത്തി​​ൽ, ഷൈ​​നി ജോ​​ഷി, കെ.​​എ​​സ്. ഷീ​​ല്, അ​​മ​​ല മാ​​ത്യു, നി​​ഷ മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​ർ പ്ര​​സം​​ഗി​​ച്ചു. കാ​​രു​​ണ്യാ​​ർ​​ച്ച​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​ടി​​സ്ഥാ​​ന വി​​വ​​ര​​ശേ​​ഖ​​ര​​ണം രോ​​ഗ​​നി​​ർ​​ണ​​യ ക്യാ​​ന്പ്, കാ​​ൻ​​സ​​ർ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ൾ, പോ​​ഷ​​കാ​​ഹാ​​ര സ​​ഹാ​​യം കേ​​ശ​​ദാ​​ന കാ​​ന്പ​​യി​​ൻ, കാ​​രു​​ണ്യാ​​ർ​​ച്ച​​ന ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി, സ​​ർ​​ക്കാ​​ർ സ​​ർ​​ക്കാ​​രി​​ത​​ര സം​​ഘ​​ട​​നു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു​​ള്ള വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​ർ റീ​​ജി​​യ​​ണി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ന​​ട​​പ്പി​​ലാ​​ക്കും.