നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ വിൽപ്പന: യുവാവ് പിടിയിൽ
Sunday, February 23, 2020 11:16 PM IST
കു​​മ​​ര​​കം: സ്കൂ​​ട്ട​​റി​​ൽ ക​​റ​​ങ്ങി ന​​ട​​ന്നു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ല്പ​​ന്ന​ വി​ൽ​പ്പ​ന ന​​ട​​ത്തി​​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. തി​​രു​​വാ​​ർ​​പ്പ് വ​​ല്യ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു​നി​​ന്നു​​മാ​​ണ് ഇ​​ന്ന​​ലെ 23 പാ​​യ്ക്ക​​റ്റ് നി​​രോ​​ധി​​ത ഉ​​ല്പ​​ന്ന​​ങ്ങ​​ളു​മാ​യി കി​​ളി​​രൂ​​ർ ക​​ണ്ട​​ത്തി​​ൽ​​ച്ചി​​റ അ​​നി​​ൽ​​കു​​മാ​​ർ (റ​​മോ​​ജ് - 44) നെ​ ​കു​​മ​​ര​​കം പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.
അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ അ​​ബ്ദു​​ൽ ല​​ത്തീ​​ഫ് സി​​പി​​ഒ​​മാ​​രാ​​യ ജോ​​ജി മോ​​ൻ, ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് നി​​രോ​​ധി​​ത ഉ​​ല്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ജ​​ന​​മൈ​​ത്രി പോ​​ലീ​​സി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.
കേ​​സെ​​ടു​​ത്ത​ശേ​​ഷം പ്ര​​തി​​യെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​താ​​യി കു​​മ​​ര​​കം സി​​ഐ ഷി​​ബു പാ​​പ്പ​​ച്ച​​ൻ പ​​റ​​ഞ്ഞു.